Malayalam Christian song Index

Wednesday, 30 October 2019

Unar‍vvin‍ prabhuve unar‍vvin‍ raajaa ഉണര്‍വ്വിന്‍ പ്രഭുവേ ഉണര്‍വ്വിന്‍ രാജാ Song no 130

ഉണര്‍വ്വിന്‍ പ്രഭുവേ 
ഉണര്‍വ്വിന്‍ രാജാ
വന്നീടണേ ദയവായ്‌
എഴകളിന്‍ സഭയില്‍ (2)

ഉറക്കത്തില്‍ കിടക്കും ജനം
 മറന്നു തിരുകൃപകള്‍ (2)
പൂര്‍വ്വപിതാക്കളില്‍ പകര്‍ന്ന നിന്‍ ഉണര്‍വ്വിനെ
പകരണം ആത്മനാഥാ (2) (ഉണര്‍വ്വിന്‍ ..)

വേട്ടയാല്‍ ഓടിത്തളര്‍ന്ന
 പേടമാന്‍ പോല്‍ ഇതാ ഞാന്‍ (2)
വരുന്നു ആദരവാല്‍ തിരുസവിധേ
ആശ്വാസദായകനേ (2) (ഉണര്‍വ്വിന്‍ ..)

ജീവിതക്ലേശങ്ങളാം വന്‍
 മേടുകള്‍ കാണുമ്പോള്‍ (2)
തെല്ലും തളരാതെ ധൈര്യമായ്‌ ജീവിപ്പാന്‍
ശക്തി പകര്‍ന്നിടണേ (2) (ഉണര്‍വ്വിന്‍ ..)

ആകാശമേഘങ്ങളില്‍
 ആരൂഢനായ്‌ വരുമ്പോള്‍ (2)
അങ്ങയെ മോദമായ്‌ സ്വാഗതം ചെയ്‌വാന്‍
ഞങ്ങളെ ഒരുക്കണമേ (2) (ഉണര്‍വ്വിന്‍ ..)

Unar‍vvin‍ prabhuve
 unar‍vvin‍ raja
Vanneetane dayavaay‌
 Ezhakalin‍ sabhayil‍ (2)

Urakkatthil‍ kitakkum janam 
Marannu thirukrupakal‍ (2)
Poor‍vvapithaakkalil‍ pakar‍nna nin‍ unar‍vvine
Pakaranam aathmanaathaa (2) (Unar‍vvin‍ ..)

Vettayaal‍ otitthalar‍nna 
Pedamaan‍ pol‍ ithaa njaan‍ (2)
Varunnu aadaravaal‍ thirusavidhe
Aashvaasadaayakane (2) (Unar‍vvin‍ ..)

Jeevithakleshangalaam
Van‍ medukal‍ kaanumpol‍ (2)
Thellum thalaraathe dhyryamaay‌ jeevippaan‍
Shakthi pakar‍nnitane (2) (unar‍vvin‍ ..)

Aakaashameghangalil‍ 
Aarooddanaay‌ varumpol‍ (2)
Angaye modamaay‌ svaagatham chey‌vaan‍
Njangale orukkaname (2) (Unar‍vvin‍ ..)

This video is johva gosepl media






No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...