Malayalam Christian song Index

Wednesday, 30 October 2019

Anyonyam snehikkuvin അന്യോന്യം സ്നേഹിക്കുവിൻ Song no115

അന്യോന്യം സ്നേഹിക്കുവിൻ
നിങ്ങൾ അന്യോന്യം സ്നേഹിക്കുവിൻ
സ്നേഹിച്ചു ജീവൻ തന്നവൻ
നാഥൻ സ്നേഹമായോതുന്നിതാ

അന്യർ തൻ ദുഃഖത്തിൽപങ്കു ചേർന്നിടണംആർദ്രത കാട്ടിടണം
 ഉള്ളതി ൽപങ്കു നാം അഗതികൾക്കായ് അറിഞ്ഞു നല്കേിണം മടിച്ചിടാതെ

ദൈവത്തിൻ നല്സ്നേഹം ഉള്ളിലുള്ളാരുമേ ആരോടും കോപിക്കില്ല
എല്ലാം സഹിക്കുവാൻ ക്ഷമിച്ചിടുവാൻ ക്രിസ്തേശു നമ്മോടോതിയല്ലോ

അയല്ക്കാരെ നമ്മൾ സ്നേഹിക്കാതെങ്ങനെ ദൈവത്തെ സ്നേഹിച്ചിടും?
ക്രിസ്തുവിൻ താഴ്മ നാം ധരിച്ചിടണം എളിയവരെയാദരിച്ചിടണം


Anyonyam snehikkuvin 
Ningal anyonyam snehikkuvin
Snehicchu jeevan thannavan
Naathan snehamaayothunnithaa

  Anyar than duakhatthilpanku chernnitanamaardratha kaattitanam
 Ullathi lpanku naam agathikalkkaayu arinju nalkeinam maticchitaathe 

Dyvatthin nalsneham ullilullaarume aarotum kopikkilla
Ellaam sahikkuvaan kshamicchituvaan kristheshu nammotothiyallo

Ayalkkaare nammal snehikkaathengane dyvatthe snehicchitum?
Kristhuvin thaazhma naam dharicchitanam eliyavareyaadaricchitanam

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...