Malayalam Christian song Index

Sunday, 3 November 2019

Innullathupol njan vanneedunne ഇന്നുള്ളതുപോൽ ഞാൻ വന്നിടുന്നെ song no 161

ഇന്നുള്ളതുപോൽ ഞാൻ വന്നിടുന്നെ
നീ ആകുംപോലെ എന്നെ മാറ്റണമേ (2)
തകരപ്പെട്ട ഹൃദയവുമായി
നിൻ പാദപീടെ വരുന്നേ
എൻ അവസ്ഥകൾ കണ്ടിടുന്ന
സ്നേഹ കണ്ണുകൾ ഉള്ളവനെ
                                                  ഇന്നുള്ളതുപോൽ..
അങ്ങേ വിട്ടു ഞാൻ എങ്ങോട്ടുപോകും
ജീവന്റെ മൊഴികളിൻ ഉറവിടമേ
നിൻ സന്നിധിയിൽ ഞാൻ അലിഞ്ഞിടട്ടെ
എൻ ഭാര ചുമടുകൾ നീങ്ങിടട്ടെ (2)
നിൻ ഹിതം എന്നിൽ നിറവേറുവാൻ എൻ ഹൃദയത്തെ നൽകിടുന്നു
സ്വർഗ്ഗ സന്തോഷം അനുഭവിപ്പാൻ എൻ ആത്മാവേ പുതുക്കേണമേ
                                                   ഇന്നുള്ളതുപോൽ..
സർവ ചരാചരം നിർമിച്ചോനെ
ആയിഴേ അളക്കുന്നോനെ
ഈ സാധുവാം എന്നോട് കൃപ കാണിപ്പാൻ
സ്വർഗ്ഗ മഹിമകൾ വെടിഞ്ഞവനെ (2)
                                                    ഇന്നുള്ളതുപോൽ..

വിശ്വസ്തനായി നിഷ്കളങ്കനായി
നീ ആഗ്രഹിക്കും ഫലം തന്നിടുവാൻ
എന്നെ നിറക്കു നിൻ കൃപാകളാലെ
ഈ ഭൂവതിൽ നിൻ സേവ ചെയ്തീടുവാൻ (2)
ആത്മ നിറവെന്നിൽ പകരണമേ 
ആലോചന നൽകേണമേ
ഇരുളേറും ഈ ലോകമധ്യേ
നിൻ സാക്ഷിയായ് നിന്നിടുവാൻ
                                                    ഇന്നുള്ളതുപോൽ..

Innullathupol njan vanneedunne
nee aakumpole enne maattaname (2)
Thakarapetta hrudayavumay
nin paadhapeede varunne
En avasthakal kandeedunna
snehakkannukal ullavane
                                            Innullathupol..
Ange vittu njan engotu pokum
jeevante mozhikalin uravidame
nin sannidhiyil njan alinjeedatte
en bhaarachumadukal neengidatte (2)
nin hitham ennil niraveruvaan en hridayathe nalkeedunnu
swarga santhosham anubhavippan
en aathmave puthukkename
                                              Innullathupol...
Sarvacharacharam nirmichone
aazhiye alakkunnone
ee saadhuvam ennodu kripa kaanippan
swarga mahimakal vedinjavane (2)
                                            Innullathupol...
Vishwasthanayi nishkalankanayi
nee aagrahikkum phalam thanneduvan
enne nirakku nin kripakalale
ee bhoovathil nin seva cheythiduvan (2)
Aathmaniravennil pakarename
aalojana nalkename
irulerum ee lokamadhye
nin sakshiyay nineeduvan
                                             Innullathupol...

Lyrics Abin Johanson

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...