Malayalam Christian song Index

Tuesday, 5 November 2019

Raajyam orukki thaan vegam varunnall രാജ്യം ഒരുക്കി താൻ വേഗം വരുന്നല്ലോ Song No 163

രാജ്യം  ഒരുക്കി താൻ വേഗം വരുന്നല്ലോ
പ്രിയൻ തൻ മണിനാദം
അങ്ങു ദൂരെ കേൾക്കുന്നല്ലേ  (2)

പുതുമകൾ നിറയും പുലരിയിൽ  നല്ലൊരു
ജയ ജയ ഗീതം പാടിടും
ആനന്ദഗാനം പാടും വിശുദ്ധർ
ഒന്നായ്  ചേർന്നു  വരുമല്ലോ
ആ.   ആ   ഓ      ഓ.        (രാജ്യംഒരുക്കി)....

..ഉണരുക  ഉണരുക ദൈവജനമേ
ഇഹത്തിലെ ദുരിതങ്ങൾ. തീരാറായ്
കാന്തൻ വന്നിടും കണ്ണീർ തുടയ്ക്കും
ദുഃഖങ്ങൾ എല്ലാം തിരാറായ്

ആ.   ആ    ഓ      ഓ.      (രാജ്യംഒരുക്കി......)

ആയിരം ആയിരം ദൂതഗണങ്ങൾ
ചുറ്റും  നിന്ന് സ്തുതി ചെയ്തിടുന്ന
ആ നല്ല സുദിനം  കാത്തു നിൽക്കുന്നേ ഞാൻ
വേഗം വരണമെ എൻ കാന്താ

ആ.   ആ    ഓ      ഓ.        (രാജ്യംഒരുക്കി....).


Raajyam  orukki thaan vegam varunnallo
Priyan than maninaadam
Angu doore kelkkunnalle  (2)

Puthumakal nirayum pulariyil  nalloru
Jaya jaya geetham paatitum
Aanandagaanam paatum vishuddhar
Onnaayu  chernnu  varumallo
Aa.         Aa        Oo     Oo.       ( Raajyam....)

Unaruka  unaruka dyvajaname
Ihatthile durithangal. Theeraaraayu
Kaanthan vannitum kanneer thutaykkum
Duakhangal ellaam thiraaraayu

Aa.         Aa       Oo      Oo.       (Raajyam......)

Aayiram aayiram doothaganangal
Chuttum  ninnu sthuthi cheythitunna
Aa nalla sudinam  kaatthu nilkkunne njaan
Vegam varaname en kaantha

Aa.         Aa       Oo      Oo.     (Raajyam.....)

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...