ബലഹീനനാകും എന്നെ
താങ്ങും നല്ല നാഥനെ
പല കോടി സ്തോത്രം പാടി
പല കോടി സ്തോത്രം പാടി
നിന്നെ വാഴ്ത്തിടുന്നു ഞാൻ
സ്തോത്രം സ്തോത്രം മെന്നും സ്തോത്രമോ. (2)
1 എന്നെത്തേടി നീ മന്നിൽ വന്നെന്നോ
എന്നെ സ്നേഹിച്ചാകയാൽ തൻ ജീവൻ തന്നെന്നോ
2 അറിവുകേടുകൾ അധികമുണ്ടെന്നിൽ
അറിഞ്ഞു നീ നിൻ
സ്തോത്രം സ്തോത്രം മെന്നും സ്തോത്രമോ. (2)
1 എന്നെത്തേടി നീ മന്നിൽ വന്നെന്നോ
എന്നെ സ്നേഹിച്ചാകയാൽ തൻ ജീവൻ തന്നെന്നോ
2 അറിവുകേടുകൾ അധികമുണ്ടെന്നിൽ
അറിഞ്ഞു നീ നിൻ
അരികിലെന്നെ ചേർത്തണയ്ക്കണേ
3 തോൽവിയേയുള്ളു എന്നിലോർക്കുകിൽ
കാൽവറിയിലെ വിജയി
3 തോൽവിയേയുള്ളു എന്നിലോർക്കുകിൽ
കാൽവറിയിലെ വിജയി
നീയെൻ കൈ പിടിക്കണോ
4 സേനയാലല്ല സനോഹത്താലല്ലോ
ജയകിരീടമണിഞ്ഞു വാഴും രാജൻ നീയല്ലോ
5 ഒരിക്കൽ നിന്നെ ഞാൻ നേരിൽ കണ്ടിടും
ശരിക്ക് തീരുമന്നു മാത്രമെൻ വിഷാദങ്ങൾ
Lyrics MEC
4 സേനയാലല്ല സനോഹത്താലല്ലോ
ജയകിരീടമണിഞ്ഞു വാഴും രാജൻ നീയല്ലോ
5 ഒരിക്കൽ നിന്നെ ഞാൻ നേരിൽ കണ്ടിടും
ശരിക്ക് തീരുമന്നു മാത്രമെൻ വിഷാദങ്ങൾ
Balaheenanaakum enne
Thaangum nalla naathane
Pala koti sthothram paati
Ninne vaazhtthitunnu njaan
Sthothram sthothram
Mennum sthothramo. (2)
1 Ennettheti nee mannil vannenno
Enne snehicchaakayaal
Than jeevan thannenno
2 Arivuketukal adhikamundennil
Arinju nee nin
Arikilenne chertthanaykkane
3 Tholviyeyullu ennilorkkukil
Kaalvariyile vijayi
Neeyen ky pitikkano
4 Senayaalalla sanohatthaalallo
Jayakireetamaninju
Vaazhum raajan neeyallo
5 Orikkal ninne njaan neril kanditum
Sharikku theerumannu
Maathramen vishaadangal
Lyrics MEC
No comments:
Post a Comment