Malayalam Christian song Index

Monday, 11 November 2019

Yeshuvin naamatthil aaraadhana യേശുവിൻ നാമത്തിൽ ആരാധന Song No164

യേശുവിൻ നാമത്തിൽ   ആരാധന
രാജാധി  രാജാവിനാരാധന
എല്ലാ  പ്രശംസക്കും യോഗ്യൻ  നീയെ
പാടുന്നു അങ്ങേയ്ക്ക് സ്തുതിഗീതങ്ങൾ

 ഹാലെ  ഹാല്ലേലുയ്യാ   ഹാല്ലേലുയ്യാ  ഹാല്ലേലുയ്യാ (2 )

അങ്ങേക്കു  തുല്യനായി  ആരുമില്ലെ
 നീയല്ലാതെ  വേറെ  ദൈവമില്ലെ
 നിൻ  മുമ്പിൽ  മാത്രം  ഞാൻ  വണങ്ങീടുന്നു
 നീയെന്റെ  ദൈവം  എൻ  പിതാവേ

ഹാലെ  ഹാല്ലേലുയ്യാ   ഹാല്ലേലുയ്യാ  ഹാല്ലേലുയ്യാ (2 )

കരുണയിൻ  കരത്താൽ നീ താങ്ങുന്നവൻ
 പുതുവഴി  ഒരുക്കി  നീ  കരുതുന്നവൻ
 ദുഖത്തിൻ വേളയിൽ കൈവിടാത്തവൻ
 വീഴാതെ  എന്നെന്നും  താങ്ങിടുന്നവൻ

ഹാലെ  ഹാല്ലേലുയ്യാ 
ഹാല്ലേലുയ്യാ  ഹാല്ലേലുയ്യാ (2 )




Yeshuvin naamatthil   aaraadhana
Raajaadhi  raajaavinaaraadhana
Ellaa  prashamsakkum yogyan  neeye
Paatunna njaan angeykku sthuthigeethangal

Haale  Haalleluyyaa   Haalleluyyaa Haalleluyyaa (2 )

Angekku  thulyanaayi  aarumille
 Neeyallaathe  vere  dyvamille
Nin  mumpil  maathram  njaan  vanangeetunnu
Neeyente  dyvam  en  pithaave

Haale  Haalleluyyaa   Haalleluyyaa  Haalleluyyaa (2 )

Karunayin  karatthaal nee thaangunnavan
Puthuvazhi  orukki  nee  karuthunnavan
 Dukhatthin velayil kyvitaatthavan
 Veezhaathe  ennennum  thaangitunnavan

Haale Haalleluyyaa  
Haalleluyyaa Haalleluyyaa (2 )

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...