എന്നെ നടത്തുവാൻ ശക്തനോല്ല
എന്നെ കരുതുവാൻ ശക്തനല്ല (2)
എന്നെ അറിയാത്ത പാതകളിൽ
നടത്തിടുവൻ നീയെന്നും ശക്തൻ അല്ലോ
നിന്റെ വാഗ്ദത്തം മാറുകില്ല
നിന്റെ വിശ്വസ്ഥത മാറ്റമില്ല (2)
അഗ്നി നടുവിൽ ഞാൻ ആയിടിലും
യോർദാൻ കരകവിഞ്ഞൊഴുകിടിലും (2)
അഗ്നി നടുവിലും യോർദ്ദാൻ കരയിലും
നീയെന്നെ നടത്തുമല്ലോ (2) (നിന്റെ വാഗ്ദത്തം)
സിംഹ കുഴയിൽ ഞാൻ ആയിടിലും
പത്മോസ് ദ്വീപിൽ ഞാൻ ഏകനായാലും (2)
സിംഹ കുഴിയിലും പത്മോസ് ദ്വീപിലും
നീയെന്നെ എന്നെ കരുതുമല്ലോ (2) (നിന്റെ വാഗ്ദത്തം)
Enne natatthuvaan Shakthanllo
Enne karuthuvaan Shakthanllo (2)
Enne ariyaattha Paathakalil
Nadtthitduvan Neeyannum shakthanllo
എന്നെ കരുതുവാൻ ശക്തനല്ല (2)
എന്നെ അറിയാത്ത പാതകളിൽ
നടത്തിടുവൻ നീയെന്നും ശക്തൻ അല്ലോ
നിന്റെ വാഗ്ദത്തം മാറുകില്ല
നിന്റെ വിശ്വസ്ഥത മാറ്റമില്ല (2)
അഗ്നി നടുവിൽ ഞാൻ ആയിടിലും
യോർദാൻ കരകവിഞ്ഞൊഴുകിടിലും (2)
അഗ്നി നടുവിലും യോർദ്ദാൻ കരയിലും
നീയെന്നെ നടത്തുമല്ലോ (2) (നിന്റെ വാഗ്ദത്തം)
സിംഹ കുഴയിൽ ഞാൻ ആയിടിലും
പത്മോസ് ദ്വീപിൽ ഞാൻ ഏകനായാലും (2)
സിംഹ കുഴിയിലും പത്മോസ് ദ്വീപിലും
നീയെന്നെ എന്നെ കരുതുമല്ലോ (2) (നിന്റെ വാഗ്ദത്തം)
Enne natatthuvaan Shakthanllo
Enne karuthuvaan Shakthanllo (2)
Enne ariyaattha Paathakalil
Nadtthitduvan Neeyannum shakthanllo
Inte vaagdattham Marukilla
Ninte vishvasthatha Mattamilla (2)
Agni naduvil Njaan Aayitilum
Yordan karakavinju ozhukitilum (2)
Agni natuvilum Yordhan karayilum
Neeyenne Natatthumallo (2) (Ninte vaagdattham)
Simha kuzhayil Njaan Aayitilum
Pathmosu deepil Njaan Ekanaayaalum (2)
Simha kuzhiyilum pathmosu Deepilum
Neeyenne enne Karuthumallo (2)(Ninte vaagdattham)
Ninte vishvasthatha Mattamilla (2)
Agni naduvil Njaan Aayitilum
Yordan karakavinju ozhukitilum (2)
Agni natuvilum Yordhan karayilum
Neeyenne Natatthumallo (2) (Ninte vaagdattham)
Simha kuzhayil Njaan Aayitilum
Pathmosu deepil Njaan Ekanaayaalum (2)
Simha kuzhiyilum pathmosu Deepilum
Neeyenne enne Karuthumallo (2)(Ninte vaagdattham)
Enne natatthuvaan Shakthanolla
Lyrics|Music Pr. Sunil Joel Das
Hindi Translation: Mujhe chalaane men saamarthi hai
Hindi Translation: Mujhe chalaane men saamarthi hai
No comments:
Post a Comment