Malayalam Christian song Index

Friday, 11 December 2020

Seeyon sainyame unarnniduveenസീയോന്‍ സൈന്യമേ ഉണര്‍ന്നീടുവിന്‍ Song No 352

 സീയോന്‍ സൈന്യമേ ഉണര്‍ന്നീടുവിന്‍

പൊരുതു നീ ജയമെടുത്തു

 വിരുതു പ്രാപിക്കാം


കേള്‍ക്കാറായ്‌ തന്‍ കാഹള ധ്വനി

നാം പോകാറായ് ഈ പാര്‍ത്തലം വിട്ട്

തേജസ്സറും പുരേ

                        1

സര്‍വ്വായുധങ്ങള്‍ ധരിച്ചിടുക

ദുഷ്ടനോടെതിര്‍ത്തു നിന്നു

 വിജയം നേടുവാന്‍ - (കേള്‍..)

                        2

ക്രിസ്തേശുവിനായ്‌ കഷ്ടം സഹിച്ചോര്‍

നിത്യനിത്യയുഗങ്ങള്‍ വാഴും

 സ്വര്‍ഗ്ഗസീയോനില്‍ - (കേള്‍..)

                        3

പ്രത്യാശ എന്നില്‍ വര്‍ദ്ധിച്ചിടുന്നേ

അങ്ങു ചെന്നു കാണുവാനായ്

 പ്രിയന്‍ പൊന്‍മുഖം - (കേള്‍..)

                        4

ഞാന്‍ കണ്ടിടുന്നേന്‍ എന്‍ യേശുവിന്‍ രൂപം

കാണും തോറും ആശ

 എന്നില്‍ ഏറിടുന്നിതാ - (കേള്‍..)

                        5

ആനന്ദമേ നിത്യാനന്ദമേ

കാന്തനോടു വാഴും

 കാലം എത്ര ആനന്ദം - (കേള്‍..)




1 Seeyon sainyame unarnniduveen

Poruthu nee jayam’eduthu virudhu prapika


Kellkarai than kahala dhwani-nam

Pokaarai ie parthalam,vittu thejasserum pure


2 Kristhesuvinai kashtam sahichor

Nithya’nithya yugangal,vazhum swarga seeyonil;-

 

3 Prathyasha ennil vardichidunne

Angu’chennu kaanuvaanen

 priyan ponmugam;-


4 Aanandhame nithyaandame

Kanthanodu vazhum,kalam ethra aanandam;-






No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...