അനാദിനാഥനേശുവെൻ ധനം
അന്യനാം ഭൂവിലെന്നാൽ
ധന്യനാം ഞാൻ ക്രിസ്തുവിൽ സദാ
1 സ്വർഗ്ഗത്തിലെൻ ധനം ഭദ്രം സുശോഭനം
ഉലകത്തിന്റെ സ്ഥാപനം
അതിനുമുൻമ്പുമെൻ ധനം
ഉന്നതൻ ക്രിസ്തുവിൽ ദൈവം മുന്നറിഞ്ഞതാം;- (അനാദി...)
2 പാപത്തിന്നിച്ഛകൾ പാരിൻപുകഴ്ചകൾ
കൺമയക്കും കാഴ്ചകൾ
മൺമയരിൻ വേഴ്ചകൾ
ഒന്നിലുമെൻനമനമേതുമെ മയങ്ങിടാ;-
( അനാദി...)
3 ഇന്നുള്ളശോധന നല്കുന്ന വേദന
വിഷമമുള്ളതെങ്കിലും
വിലയുണ്ടതിനു പൊന്നിലും
വിശ്വസിച്ചാശ്രയിച്ചാനന്ദിക്കും ഞാൻ സദാ;- (അനാദി...
4കാലങ്ങൾ കഴിയുമ്പോൾ
നിത്യത പുലരുമ്പോൾ
ദൈവം ചെയ്തതൊക്കെയും
നന്മയ്ക്കെന്നു തെളിയുമ്പോൾ
യുക്തമായ് വ്യക്തമായ്
കൃപയിൻ കരുതലറിയും നാം
( (അനാദി...
----------------------------------------------------------------
Anadhi Nadhan Yeshu en dhanam
Anyanam bhoovil ennal
Dhanyanam njan kristhuvil sadha
Swargathilen dhanam athenthu shobhanam
Swargathil en dhanam bhadram sushobhanam
Ulakathinte sthapanam athinu munpu en dhanam
Unnathan kristhuvil Daivam munnarinjatham
Paapathin ichakal paarin pukazhchakal
Paapathin ichakal paarin pukazhchakal
Kan mayakkum kaazhchakal manmayaral veezhchakal
Onnilum en manam eathume mayangida
Innulla shodhana nalkunna vedhana
Innulla shodhana nalkunna vedhana
vishamamullathnekilum vilayundathinu ponnilum
Viswasichasrayichanandhikkum njan sadha
Kaalangal kazhiyumpol nithyatha pularumpol
Dyvam cheythathokkeyum nanmaykkennu theliyumpol
Yukthamaayu vyakthamaayu krupayin karuthalariyum naam
No comments:
Post a Comment