Malayalam Christian song Index

Sunday, 16 January 2022

Ennennum karuthunneaan yeshu എന്നെന്നും കരുതുന്നോൻ യേശു Song No 403

എന്നെന്നും കരുതുന്നോൻ യേശു 

എന്നെന്നും കാക്കുന്നോൻ യേശു (2)

എന്റെ എല്ലാ കാലത്തും 

യേശു മതിയായവൻ (2)


ദുഃഖമോ പട്ടിണിയോ ആപത്തോ ഈർച്ചവാളോ 

ഉഷസോ സന്ധ്യയതോ ഇരുളോ പ്രകാശമോ 

എന്റെ എല്ലാ കാലത്തുംയേശു മതിയായവൻ(2)

എന്നെന്നും കരുതുന്നോൻ യേശു


ഉയർച്ച താഴ്ചയതോ ലാഭമോ നഷ്ടമതോ 

മാറയോ ചെങ്കടലോ യെരീഹോ യോർദ്ദാനതോ 

എന്റെ എല്ലാ കാലത്തും യേശു മതിയായവൻ (2)

എന്നെന്നും കരുതുന്നോൻ യേശു


ജീവനോ മരണമോ എതായാലും സമ്മതം 

കാലമേതായാലും യേശു അനന്യൻ തന്നെ 

എന്റെ എല്ലാ കാലത്തും യേശു മതിയായവൻ(2)

എന്നെന്നും കരുതുന്നോൻ യേശു



Ennennum karuthunneaan yeshu 

Ennennum kaakkunneaan yeshu (2)

Ente ellaa kaalatthum 

Yeshu mathiyaayavan (2)


Duakhameaa pattiniyeaa

Aapattheaa eercchavaaleaa 

Ushaseaa sandhyayatheaa 

Iruleaa prakaashameaa 

Ente ellaa kaalatthumyeshu mathiyaayavan(2)

Ennennum karuthunneaan yeshu


Uyarccha thaazhchayatheaa

Laabhameaa nashTamatheaa 

Maarayeaa chenkaTaleaa 

Yereeheaa yeaarddhaanatheaa 

Ente ellaa kaalatthum yeshu mathiyaayavan (2)

Ennennum karuthunneaan yeshu


Jeevaneaa maranameaa 

Ethaayaalum sammatham 

Kaalamethaayaalum yeshu ananyan thanne 

Ente ellaa kaalatthum yeshu mathiyaayavan(2)

Ennennum karuthunneaan yeshu



Lyrics & Composition: Pr. Litty Kurian - Australia

Singer: Tina Joy

Hindi translation Available |हर दिन चलाता है येशु 

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...