സ്വർഗ്ഗീയ ശിൽപ്പിയെ നേരിൽ കാണും
അല്ലലില്ലാ നാട്ടിൽ ഞാൻ എത്തിടുമ്പോൾ (2)
വിൺമയമാകും ശരീരം
ആ വിൺരൂപീ നൽകുമ്പോൾ
എൻ അല്ലലെല്ലാം മാറിടുമേ (2)
കുരുടനു കാഴ്ചയും ചെകിടനു കേൾവിയും
ഊമാരും മുടന്തരും കുതിച്ചുയരും (2)
വിൺമയമാകും ശരീരം
ആ വിൺരൂപീ നൽകുമ്പോൾ
എൻ അല്ലലെല്ലാം മാറിടുമേ.
ആശയേറും നാട്ടിൽ ശോഭയേയും വീട്ടിൽ
തേജസ്സേറും നാഥന്റെ പൊൻമുഖം ഞാൻ കാണും (2)
വിൺമയമാകും ശരീരം
ആ വിൺരൂപീ നൽകുമ്പോൾ
എൻ അല്ലലെല്ലാം മാറിടുമേ
Swargeeya Shilpiye Neril Kanum
Allalilla Naattil Njaan Ethidumpol
Vinmayamakum Shareem
Aa Vinroopi Nalkumpol
En Allalellaam Maareedume
Kurudanu Kazhchayum
Chekidanu Kelviyum
Umarum Mudantharum Kuthichuyarum
Vinmayamakum Shareem
Aa Vinroopi Nalkumpol
En Allalellaam Maareedume
Aashayerum Naattil
Shobhayerum Veettil
Thejasserum Naadhante
Ponmukham Njaan Kaanum
Vinmayamakum Shareem
Aa Vinroopi Nalkumpol
En Allalellaam Maareedume
Lyrics &music Sharun Varghese
Vocals. |Br.Shibu Joseph &Team
Hindi translation available |Use the link
No comments:
Post a Comment