ജീവനേ! എൻ ജീവനേ! നമോ!-നമോ!
പാപികൾക്കമിതാന്ദ
പ്രദനാം കൃപാകരാ – നീ
വാ-വാ വാനോർ വാഴ്ത്തും നായകാ!
പാപനാശകാരണാ നമോ!-നമോ!
പാരിതിൽ നരനായുദിച്ച
പരാപരപ്പൊരുളെ – നീ
വാ-വാ വാനോർ വാഴ്ത്തും നായകാ!
സർവ്വ ലോകനായകാ നമോ!-നമോ!
ജീവന?വരിൽ കനിഞ്ഞ
നിരാമയ വരദാ-നീ
വാ-വാ വാനോർ വാഴ്ത്തും നായകാ!
ജീവജാലപാലകാ നമോ!-നമോ!
ദിവ്യകാന്തിയിൽ വ്യാപിച്ചന്ധത
മാറ്റും ഭാസ്കരാ-നീ
വാ-വാ വാനോർ വാഴ്ത്തും നായകാ!
മന്നവേന്ദ്ര! സാദരം നമോ!-നമോ!
മനുകുലത്തിനി-വലിയ രക്ഷനൽ-
കിയ ദയാപരാ – നീ
വാ-വാ വാനോർ വാഴ്ത്തും നായകാ!
Jeevanay! en jeevanay! namo! – namo!-
Paapikalkkamithaanandha
Pradhanaam krupaakaraa – nee
Va-va-vaanor vazthum naayakaa!;-
Paapa naasha kaaranaa namo – namo
Parithil naranaayudhicha
Paraparapporulay – ne
Va-va-vanor vazhthum naayaka!;-
Sarva loka nayakaa namo – namo
Jeevanattavanil kaninja
Niramaya varadha – nee
Va-va-vanor vazhthum naayaka!;-
jevajala’palakaa namo – namo
dhivya kadhiyil vyapichandhatha
mattum bhaskaraa – nee
va-va-vanor vazhthum naayaka!;-
Mannavendhra! saadharam namo – namo
Manukulathini – valiya rekshanal
Kiya dhaya’paraa – nee
Va-va-vanor vazhthum naayaka!;-
Lyrics &Music|T.J Varkey
No comments:
Post a Comment