എൻ യേശുവല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ
നിൻ മാർവ്വിലല്ലാതില്ലെനിക്കു വിശ്രമം വേറെ
ഈ പാരിലും പരത്തിലും, നിസ്തുലൃനെൻ പ്രിയൻ
എൻ രക്ഷകാ എൻ ദൈവമേ,നീയല്ലാതില്ലാരും
എൻ യേശു മാത്രം മതിയെനിക്കേതു നേരത്തും
വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും
എൻ ചാരവേ ഞാൻ കാണുന്നുണ്ട്,സ്നേഹ സഖിയായ്
ഈ ലോക സഖികളെല്ലാരും മാറിപ്പോയാലും
എൻ രക്ഷകാ എൻ ദൈവമേ നീ അല്ലാതില്ലാരും
(എൻ യേശു മാത്രം)
എൻ ക്ഷീണിത രോഗത്തിലും നീ മാത്രമെൻ വൈദ്യൻ
മറ്റാരെയും ഞാൻ കാണുന്നില്ലെൻ രോഗശാന്തിക്കായ്
നിൻ മാർവ്വിടം എൻ ആശ്രയം എൻ യേശു കർത്താവേ
(എൻ യേശു മാത്രം)
En Yeshu allathillenikku orasrayam bhoovil
Nin marvil allathilleniku visramam vere
Ee parilum parathilum nisthullyan en priyan
En rekshaka en Daivame nee allathillarum
Ennesu mathram mathi enikethu nerathum
Van bharangal preyasangal neridum nerathum
En charave njan kanunnunden sneha sakhiai
Ee loka sakhikalellarum maripoyalum
(Ennesu mathram )
En ksheenitha rogathilum nee mathramen vaidyan
Mattareyum njan kanunnillen roga sandhickai
Nin marvidam ennasrayam en Yeshu karthave
No comments:
Post a Comment