Malayalam Christian song Index

Tuesday 13 September 2022

Seeyon manalane shalemin priyaneസീയോൻ മണാളനെ ശാലേമിൻ പ്രിയനെ Song No434

സീയോൻ മണാളനെ ശാലേമിൻ പ്രിയനെ (2)

നിന്നെ കാണുവാൻ നിന്നെ കാണുവാൻ  (2)

എന്നെത്തന്നെ ഒരുക്കുന്നു  നിൻ

രാജ്യത്തിൽ വന്നു വാഴുവാൻ (2)


പരനേ നിൻ വരവേതു നേരത്തെന്നു

അറിയുന്നില്ല ഞാൻ,അറിയുന്നില്ല ഞാൻ (2) 

അനുനിമിഷവും അതികുതുകമായ്

നോക്കി പാർക്കും ഞാൻ (2)


കണ്ണുനീർ നിറഞ്ഞ ലോകത്തു നിന്നു ഞാൻ

പോയ് മറയുമേ ,പോയ് മറയുമേ(2)

കണ്ണിമയക്കും നൊടിനേരത്തുചേരുമേ

വിൺപുരിയതിൽ  (2)


സഭയാം കാന്തയെ വേൽക്കുന്ന നേരത്തു

എന്താനന്ദമേ,എന്താനന്ദമേ(2)

പ്രിയന്റെ മാർവ്വിൽ ഞാൻ ചാരും സമയത്ത്

പരമാനന്ദമേ (2)


കുഞ്ഞാട്ടിൻ രക്തത്താൽ കഴുകപ്പെട്ടവർ

എടുക്കപ്പെടുമല്ലോ ,എടുക്കപ്പെടുമല്ലോ(2)

ആ മഹൽ സന്തോഷ ശോഭന നാളതിൽ

ഞാനും കാണുമേ (2)

   


Seeyon manalane shalemin priyane (2)

Nine kanuvan nine kanuvan (2)

Enne thane orukunnu Nin rajaythil

Vannu vazhuvan (2)


Parane nin varavethu nrathennu

Ariyunnilla njan Ariyunnilla njan (2)

Anu’nimishavum athi kuthuhamay

Noki parkum njan (2)


Kannuner niranja lokathu ninnu njan

Poye maraume Poye maraume (2)

Kannimeikum nodi’neratthu cherume

Vinpuri’athil (2)


Sabhayam kandaye velkunna nerathu

Enth’andame Enth’andame (2)

Priyante marvel njan charum samayathu

Parama’ andame (2)


Kunjattin rekthathal kazukapettaver

Edukappedumello-Edukappedumello-(2)

Aa mahal santhosha shobana nalathil

Njanum kanume (2)





No comments:

Post a Comment

Ennum nallavan yeshu ennum എന്നും നല്ലവന്‍ യേശു എന്നും നല്ലവന്‍ Song No 483

 (ശങ്കരാഭരണം-ഏകതാളം) എന്നും നല്ലവൻ യേശു എന്നും നല്ലവൻ (2) ഇന്നലെയുമിന്നുമെന്നു- മന്യനല്ലവൻ (2) ഭാരമുള്ളിൽ നേരിടും നേരമെല്ലാം താങ്ങിടും (2) സ...