അങ്ങേ പോലെ ആരുണ്ട് നന്മയേകാൻ നീയുണ്ട്
അങ്ങിലാണെൻ ആശ്രയം എൻ യേശുവേ (2)
എന്നുമെൻ ജീവിതത്തിൽ അങ്ങാണെൻ അടിസ്ഥാനം
അങ്ങില്ലായെൻ ജീവിതം പാഴായിപോയിടുമേ (2)
Chorus:
എൽ ശദ്ദായി ആരാധന
ഏലോഹിം ആരാധന
അഡോണായ് ആരാധന
യേശുവാ ആരാധന (2)
കലങ്ങി നിന്ന എന്നെ കണ്ടു
കണ്ണുനീർ തുടച്ചവനെ
കാലമെല്ലാം കണ്മണി പോലെ
കരം പിടിച്ചു കാത്തവനെ (2)
എൽ ശദ്ദായി ആരാധന
മരണത്തിൻ താഴ്‌വരയിൽ
മനം തളർന്നു നിന്ന എന്നെ
വൈദ്യനായ് വന്നു എന്നിൽ
പുതുജീവൻ തന്നവനെ (2)
എൽ ശദ്ദായി ആരാധന
Ange Pole Aarundu Nanmeykaan nee undu
Angil aanil yen aashrayam yen yeshuve
Yengum yen Jeevidathin
Anganan adisthanam
Angila yen Jeevidham
Palzlaipoyidume
Elshaddai Aradhana
Yelohim Aradhana
Adonai Aaradhana
Yeshuva Aaradhana
Kalagzhinina yene kandu
Kanuneer thodachavane
Kalamazla Kanmani pohzle
Karampidichu kaathavane
Elshaddai Aradhana
Yelohim Aradhana
Adonai Aaradhana
Yeshuva Aaradhana
Maranathin Thalvarayil
Manam thalardhu ninna yene
Vaidhyanai Vanzu yennil
Pudhu Jeevan Thandhavane
Elshaddai Aradhana
Yelohim Aradhana
Adonai Aaradhana
Yeshuva Aaradhana (x4)
No comments:
Post a Comment