എന്നേശുവല്ലാതില്ലെനി-
ക്കൊരാശ്രയം ഭൂവില്‍
നിന്‍ മാര്‍വ്വിൽ അല്ലാതില്ലെനിക്കു
വിശ്രമം വേറെ
ഈ പാരിലും പരത്തിലും
നിസ്തുല്യന്‍ എന്‍ പ്രിയന്‍
എന്‍ രക്ഷകാ എന്‍ ദൈവമേ
നീ അല്ലാതില്ലാരും
എന്നേശു മാത്രം
മതിയെനിക്കേതു നേരത്തും
വന്‍ ഭാരങ്ങള്‍ പ്രയാസങ്ങള്‍
നേരിടും നേരത്തും
എന്‍ ചാരവേ ഞാന്‍ കാണുന്നുണ്ടെന്‍
സ്നേഹ സഖിയായ്
ഈ ലോക സഖികളെല്ലാരും
മാറി പോയാലും (എന്‍ രക്ഷകാ..)
എന്‍ ക്ഷീണിത രോഗത്തിലും
നീ മാത്രമെന്‍ വൈദ്യന്‍
മറ്റാരെയും ഞാന്‍ കാണുന്നില്ലെന്‍
രോഗശാന്തിയ്ക്കായ്
നിന്‍ മാര്‍വ്വിടം എന്‍ ആശ്രയം
എന്‍ യേശു കര്‍ത്താവേ (എന്‍ രക്ഷകാ..)
Enneshuvallathilleni-
Kkorashrayam Bhoovil
Nin maarvil allathillenikku
Visharamam vere
Ee paarilum parathilum
Nisthulyan en Priyan
En rakshakaa En daivame
Nee allathillaarum
Enneshu maathram
Mathiyenikkethu Nerathum
Van bhaarangal Prayaasangal
Neridum Nerathum
En chaaraave njaan Kaanunnundaen
Sneha Sakhiyaay
Ee loka sakhikal Ellavarum
Maari Poyaalum
(En rakshakaa..)
En Ksheenitha Rogathilum
Nee Maathramen Vaidyan
Mattaareyum njaan Kaanunnillen
Rogashaanthiykkaay
Nin Maarvvidam En aasrayam
En yeshu karthaave
(En rakshakaa..)
This video is from Bipin Varghese
Hindi translations available Use the link
No comments:
Post a Comment