ഇമ്മാനുവേല്‍ ഇമ്മാനുവേല്‍
നിന്നോടു കൂടെ വാഴുന്നു
രാവും പകലും വാഴുന്നു
ദൈവം നിന്നില്‍ വാഴുന്നു (ഇമ്മാനുവേല്‍()
ആകാശത്തെങ്ങും തേടേണ്ട നീ
താഴെ ഈ ഭൂവിലും തേടേണ്ട നീ
കനിവിന്‍ നാഥന്‍ സ്നേഹസ്വരൂപന്‍
എന്നും നിന്‍റെ കൂടെയുണ്ട് (2)
ഇന്നു നിന്‍റെ മാനസം നീ തുറന്നീടില്‍
എന്നുമെന്നും ഈശോ നിന്‍റെ കൂടെ വാഴും (2) (ഇമ്മാനുവേല്‍..)
ഭൂമിയില്‍ ഏകാനാണെന്നോര്‍ക്കേണ്ട നീ
ദുഃഖങ്ങള്‍ ഓരോന്നോര്‍ത്തു കേഴേണ്ട നീ
സ്നേഹിതനായി സാന്ത്വനമായി
ദൈവമെന്നും കൂടെയുണ്ട് (2)
ഇന്നു നിന്‍റെ മാനസം നീ തുറന്നീടില്‍
എന്നുമെന്നും ഈശോ നിന്‍റെ കൂടെ വാഴും (2) (ഇമ്മാനുവേല്‍..)
Emmanuvel Emmanuvel
Ninnodu koode vazhunnu
Ravum pakalum vazhunnu
Daivam ninnil vazhunnu (emmanuvel..)
Akasathengum thedenda nee
Thazhe ee bhuvilum thedenda nee
Kanivin nathan snehaswaroopan
Ennum ninte koodeyunt (2)
Innu ninte manasam nee thurannitil
Ennumennum isho ninte koode vazhum (2) (emmanuvel..)
Bhumiyil ekananennorkkenda nee
Duhkhangal oronneorthu kezhenda nee
Snehidanayi santvanamayi
Daivamennum koodeyunt (2)