കണ്ണുനീര്‍ മാറി വേദനകള്‍ എന്നു മാറുമോ
നിന്ദകള്‍ മാറി നല്ല ദിനം എന്നു കാണുമോ...(2)
ഭാരം പ്രയാസങ്ങള്‍ എറിടുമ്പോള്‍
നിന്‍റെ പൊന്‍മുഖം....(2)
തേടി സഹായം നേടുമേ ഞാന്‍
പൊന്നുനാഥനേ...(2)..... കണ്ണുനീര്‍...
ശാശ്വതമാമെന്‍ പാര്‍പ്പിടമേ
അല്ലീ ഭൂമിയില്‍...(2)
ഭൂതലേ ഞാനൊരു അന്യനല്ലോ
യാത്ര ചെയ്യുവോന്‍...(2) കണ്ണുനീര്‍....
പൊന്‍കരം നീട്ടി താങ്ങണമേ
യേശു നായകാ...(2)
നിന്‍ തിരുമാര്‍വ്വില്‍ ചായുവോളോം
ഈ നിന്‍ ദാസനെ...(2) കണ്ണുനീര്‍.
നിന്ദകള്‍ മാറി നല്ല ദിനം എന്നു കാണുമോ...(2)
ഭാരം പ്രയാസങ്ങള്‍ എറിടുമ്പോള്‍
നിന്‍റെ പൊന്‍മുഖം....(2)
തേടി സഹായം നേടുമേ ഞാന്‍
പൊന്നുനാഥനേ...(2)..... കണ്ണുനീര്‍...
ശാശ്വതമാമെന്‍ പാര്‍പ്പിടമേ
അല്ലീ ഭൂമിയില്‍...(2)
ഭൂതലേ ഞാനൊരു അന്യനല്ലോ
യാത്ര ചെയ്യുവോന്‍...(2) കണ്ണുനീര്‍....
പൊന്‍കരം നീട്ടി താങ്ങണമേ
യേശു നായകാ...(2)
നിന്‍ തിരുമാര്‍വ്വില്‍ ചായുവോളോം
ഈ നിന്‍ ദാസനെ...(2) കണ്ണുനീര്‍.
Kannuneer maari vedanakal ennu maarumo
Nindakal maari nalla dinam ennu kaanumo...(2)
Bhaaram prayaasangal eritumpol
Ninre ponmukham....(2)
Theti sahaayam netume njaan
Ponnunaathane...(2)..... Kannuneer...
Shaashvathamaamen paarppitame
Allee bhoomiyil...(2)
Bhoothale njaanoru anyanallo
Yaathra cheyyuvon...(2) kannuneer....
Ponkaram neetti thaanganame
Yeshu naayakaa...(2)
Nin thirumaarvvil chaayuvolom
Ee nin daasane...(2) kannuneer.
Lyrics; K.M. Mathew,Ezhamkulam, Adoor
Lyrics; K.M. Mathew,Ezhamkulam, Adoor