ജയം ജയം ഹല്ലേലൂയ ജയം ജയം എപ്പോഴും
യേശു നാഥന്‍ നാമത്തിന്നു
ജയം ജയം എപ്പോഴും
2
പാപത്തെയും രോഗത്തെയും
ക്രൂശിന്മേല്‍ താന്‍ വഹിച്ചു
സാത്താനെയും സൈന്യത്തെയും
കാല്‍വരിയില്‍ തോല്പിച്ചു
3
ശത്രു ഗണം ഒന്നാകവെ
ചെങ്കടലില്‍ മുങ്ങിപ്പോയ്
വൈരിയുടെ എതിര്‍പ്പുകള്‍
ഫലിക്കയില്ലിനിമേല്‍
4
വാദ്യഘോഷങ്ങളോടു നാം
ജയത്തിന്‍റെ പാട്ടുകള്‍
ആഘോഷമായ് പാടിടുക
ശുദ്ധിമാന്മാര്‍ സഭയില്‍
5
രക്തം കൊണ്ടു മുദ്രയിടട്ടെ
ജനം ഒന്നിച്ചു
കാഹളങ്ങള്‍ ഊതിടുമ്പോള്‍
ഭൂതലം വിറക്കുമേ
6
തകര്‍ക്കുന്ന രാജരാജന്‍
സൈന്യത്തിന്‍റെ മുമ്പിലായ്
നായകനായ് ഉള്ളതിനാല്‍
ജയം ജയം നിശ്ചയം
7
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ
ഹല്ലേലൂയ്യാ ജയമേ
ഹല്ലേലൂയ്യാ-ഹല്ലേലൂയ്യാ
ഹല്ലേലൂയ്യാ ആമേന്‍
Jayam jayam hallelujah jayam jayam eppozum
Yeshu nathan namathinu jayam jayam eppozum
Papatheyum rogatheyum krushinmel than vahichu
Sathaneyum sainyatheyum kalvariyil tholpichu
Shathru ganam onnakave chenkadalil mungipoy
Vairiude ethirppukal bhalikayillinimel
Vadyaghoshangalodu nam jayathinte pattukal
Aagkoshamay paduka shudhimanmar sabhayil
Raktham kondu mudrayidappetta janam onnichu
Kahalangal uthidumpol bhuthalam virakkume
Thakarkunna rajarajen sainyathinte mumpilay
Nayakanayullathinal jayam jayam nishchayam
Hallelujah hallelujah hallelujah jayame
Hallelujah hallelujah hallelujah amen
Hindi Translation Available|Use the link