പതറാതെ എൻ മനമേ
നിന്റെ നാഥൻ ജീവിക്കുന്നു
ആശ്രയം താനല്ലയോ
കരുതിയിട്ടും അന്ത്യംവരെ
ഒരിക്കലും പിരികുകില്ല
ഒരു നാളും കൈവിടുകയില്ല
പിരിയാതെ തൻ്റെ മേഘം
നിൻ കൂടെ യാത്ര ചെയ്യും
മന്നിലെ ചൂട് ഒന്നും നോക്കേണ്ട
തണലവൻ കൂടെയില്ലയോ
മനുജരെ നോക്കിയിടാതെ
ആവശ്യരിൽ ചാരിയിടാതെ
മനുജരെ നോക്കിടുമ്പോൾ
ക്ഷീണമായി ഭവിച്ചിടും
കാത്തിരിക്കും നിന്നെ നാഥനെ
കഴുകൻ പോൽ പറന്നുയരും
Patharaathe en maname
Ninre naathan jeevikkunnu
Aashrayam thaanallayo
KaruthiyiTTum anthyamvare
Orikkalum pirikukilla
Oru naalum kyvitukayilla
Piriyaathe than്re megham
Nin koote yaathra cheyyum
Mannile chootu onnum nokkenda
Thanalavan kooteyillayo
Manujare nokkiyitaathe
Aavashyaril chaariyitaathe
Manujare nokkitumpol
Ksheenamaayi bhavicchitum
Kaatthirikkum ninne naathane
Kazhukan pol parannuyarum