നന്ദിയാൽ നിറയുന്നു എന്നന്തരംഗം
മനമേ നടത്തിയ വിധങ്ങളെ ഓർത്ത് (2)
ഒന്നിനും കുറവില്ലാതെ നടത്തുന്ന
ഇമ്മാനുവേലെ അങ്ങേയ്ക്ക് നന്ദി (2)
ആരും സഹായിപ്പാൻ ഇല്ലന്ന് വന്നപ്പോൾ
കൈനീട്ടി നിന്ന് ഞാൻ പലർക്കുമുന്പിൽ (2)
വേണ്ടെന്നു കാതിൽ പറഞ്ഞവൻ എന്നന്നും
വേണ്ടെുന്നത്തെല്ലാം നിറച്ചു തന്നു (2)
ആരാധനാ ആരാധനാ
ആരാധനാ ആരാധനാ (2)
ഒന്നിനും കുറവില്ലാതെ നടത്തുന്ന
ഇമ്മാനുവേലെ അങ്ങേയ്ക്കു നന്ദി (2)
കരഞ്ഞു കൊണ്ടുറങ്ങിയ എത്രയോ രാവുകൾ
ജീവിതയാത്രയിൽ കഴിഞ്ഞുപോയി (2)
ഞെട്ടിയുണർന്നു ഞാൻ നോക്കുമ്പോൾ
താങ്ങും തലോടലുമായി നാഥൻ ചാരയുണ്ട് (2)
ആരാധനാ ആരാധനാ
ആരാധനാ ആരാധനാ (2)
ഒന്നിനും കുറവില്ലാതെ നടത്തുന്ന
ഇമ്മാനുവേലെ അങ്ങേയ്ക്കു നന്ദി (2)
Nandiyel nirayunnu ennantaraṅgaṁ
Maname nadathiya vidhangale ortthu (2)
Onninum kuravillaathe natatthunna
Immaanuvele angeykku nandi (2)
Aarum sahaayippaan illannu vannappol
Kyneetti ninnu njaan palarkkumunpil (2)
Vendennu kaathil paranjavan ennannum
Vendeunnatthellaam nirasicchu thannu (2)
Aaraadhanaa Aaraadhanaa
Aaraadhanaa Aaraadhanaa (2)
Onninum kuravillaathe nadatthunna
Immaanuvele angeykku nandi (2)
Karanju kondu urangiyaa ethrayo raavukal
Jeevithayaathrayil kazhinjupoyi (2)
Njettiyunarnnu njaan nokkumpol
Thaangum -Thalodalumaayi naathan chaarayundu(2)
Aaraadhanaa Aaraadhanaa
Aaraadhanaa Aaraadhanaa (2)
Onninum kuravillaathe natatthunna
Immaanuvele angeykku nandi (2)
Hindi song and lyrics are available using the link