Malayalam Christian song Index

Friday 27 September 2019

En‍ premageethamaam (എന്‍ പ്രേമഗീതമാം) Song No 39

എന്‍ പ്രേമഗീതമാം
എന്‍ യേശു നാഥാ നീ
എന്‍ ജീവനേക്കാളും നീ
വലിയതാണെനിക്ക്
ആരാധന... ആരാധന... (2)

1. തുല്ല്യം ചൊല്ലാന്‍ ആരുമില്ലെ
അങ്ങെപ്പോലെ യേശുവേ... (2)
ജീവനേ... സ്വന്തമേ...
അങ്ങെ മാര്‍വ്വില്‍ ചാരുന്നു ഞാന്‍ 

2. അങ്ങേപ്പോലെ സ്നേഹിച്ചീടാന്‍
ആവതില്ല ആര്‍ക്കുമേ...
സ്നേഹമേ... പ്രേമമേ...
അങ്ങെ മാര്‍വ്വില്‍ ചാരുന്നു ഞാന്‍ 




En‍ premageethamaam
en‍ yeshu naathaa nee
en‍ jeevanekkaalum nee
valiyathaanenikku
aaraadhana... Aaraadhana... (2)

1. Thullyam chollaan‍ aarumille
angeppole yeshuve... (2)
jeevane... Svanthame...
Ange maar‍vvil‍ chaarunnu njaan‍ 

2. Angeppole snehiccheetaan‍
aavathilla aar‍kkume...
Snehame... Premame...
Ange maar‍vvil‍ chaarunnu njaan‍ 

Enne karuthunna vidhangalor‍tthaal‍ (എന്നെ കരുതുന്ന വിധങ്ങളോര്‍ത്താല്‍) Song No 38

എന്നെ കരുതുന്ന വിധങ്ങളോര്‍ത്താല്‍
നന്ദിയാലുള്ളം നിറഞ്ഞീടുന്നു
എന്നെ നടത്തുന്ന വിധങ്ങളോര്‍ത്താല്‍
ആനന്ദത്തിന്നശ്രു പൊഴിഞ്ഞീടുന്നു
യേശുവേ രക്ഷകാ
നിന്നെ ഞാന്‍..സ്നേഹിക്കും
ആയുസ്സിന്‍ നാളെല്ലാം
നന്ദിയാല്‍ പാടിടും
1. പാപക്കുഴിയില്‍ ഞാന്‍ താണിടാതെന്‍
പാദം ഉറപ്പുള്ള പാറമേല്‍ നിര്‍ത്തി
പാടാന്‍ പുതുഗീതം നാവില്‍ത്തന്നു
പാടും സ്തുതികള്‍ എന്നേശുവിന്

2. ഉള്ളം കലങ്ങിടും വേളയിലെന്‍
ഉള്ളില്‍ വന്നേശു ചൊല്ലീടുന്നു
തെല്ലും ഭയം വേണ്ട എന്‍ മകനേ
എല്ലാ നാളും ഞാന്‍ കൂടെെയുണ്ട്

3. ഓരോ ദിവസവും വേണ്ടതെല്ലാം
വേണ്ടുംപോല്‍ നാഥന്‍ നല്‍കീടുന്നു
തിന്നു തൃപ്തരായിത്തീര്‍ന്ന ശേഷം
നന്ദിയാല്‍ സ്തോത്രം പാടിടുമെന്നും

4. ദേഹം ക്ഷീണിച്ചാലും യേശുവേ നിന്‍
സ്നേഹം ഘോഷിക്കും ലോകമെങ്ങും
കാണ്‍മാന്‍ കൊതിക്കുന്നേ നിന്‍ മുകം ഞാന്‍
കാന്താ വേഗം നീ വന്നീടണേ


Enne karuthunna vidhangalor‍tthaal‍
nandiyaalullam niranjeetunnu
enne natatthunna vidhangalor‍tthaal‍
aanandatthinnashru pozhinjeetunnu
yeshuve rakshakaa
ninne njaan‍..snehikkum
aayusin‍ naalellaam
nandiyaal‍ paatitum

1. Paapakkuzhiyil‍ njaan‍ thaanitaathen‍
paadam urappulla paaramel‍ nir‍tthi
paataan‍ puthugeetham naavil‍tthannu
paatum sthuthikal‍ enneshuvinu

2. Ullam kalangitum velayilen‍
ullil‍ vanneshu cholleetunnu
thellum bhayam venda en‍ makane
ellaa naalum njaan‍ kooteeyundu

3. Oro divasavum vendathellaam
vendumpol‍ naathan‍ nal‍keetunnu
thinnu thruptharaayittheer‍nna shesham
nandiyaal‍ sthothram paatitumennum

4. Deham ksheenicchaalum yeshuve nin‍
sneham ghoshikkum lokamengum
kaan‍maan‍ kothikkunne nin‍ mukam njaan‍
kaanthaa vegam nee vanneetane

Praanapriyaa praanapriyaa പ്രാണപ്രിയാ(നന്ദിയേശുവേ നന്ദിയേശുവേ ). Song No 37

പ്രാണപ്രിയാ പ്രാണപ്രിയാ..
ചങ്കിലെ ചോരതന്നെന്നെ
വീണ്ടടുത്തവനെ,വീണ്ടെടുപ്പുകാരാ

പ്രാണപ്രീയൻ തന്റെ ചങ്കിലെ
ചോരയാലൽ  എന്നെയുംവീണ്ടെടുത്തു (2)

കൃപായേ...കൃപയേ,വർണ്ണിപാൻ  അസാദ്ധ്യമേയതു

നന്ദിയേശുവേ നന്ദിയേശുവേ
നീ ചെയ്ത നന്മകൾ,ക്കൊരായിരം നന്ദി
 എന്‍ ശക്തിയാലല്ല കയ്യുടെ,ബലത്താലല്ല
നിൻ‍  ദയയല്ലയോ എന്നെ, നടത്തിയത് (2)
      
 നിന്നത് കൃപായാൽ‍  കൃപയാൽ           
ദൈവ കൃപയാൽ
നിർ‍ത്തിടും ദയാൽ ദയാൽ
നിത്യ ദയാൽ
     
 കോഴിതൻ‍   കുഞ്ഞിനെ,ചിറകടിയിൽ
 മറയ്ക്കും പോലെ
 കഴുകൻ തൻ‍ കുഞ്ഞിനെ         
ചിറകിൻ‍ മീതെ   വഹിക്കുംപോലെ
               
 എണ്ണിയാൽ   എണ്ണിയാൽ, തീരാത്ത നന്മകൾ        
ചൊല്ലിയാൽ‍    ചൊല്ലിയാൽ,
തീരാത്ത വന്‍കൃപകൾ (നന്ദി യേശു)
             
കൂരിരുൾ താഴ്‌വരയിൽ,ഭയംകൂടാതെ 
 എന്നെ     നടത്തിയതാൽ        
വൈഷ്യമേടുകളില്‍ കരം പിടിച്ചു
എന്നെ നടത്തുന്നതാൽ 


 Pranapriyaaa…Pranapriyaaaa….
Changile chora kondanne
Veendeduthavane
Veendeduppukaaraaaa….

Pranapriyan thante changile choreyal
Enneyum veendeduthu (2)
Krupaye…Krupaye….
Varnippan asaadhyameyathu

Ninnathu krupayal krupayal
Daivakrupayal
Nirthidum dayayal dayayal
Nithyadayayal….


Kozhithan kunjine chirekadiyil
marekkum pole (2)
Kazhukan than kunjine chirekin
Meethe vahikkum pole(2)


Enniyal enniyal,Theeratha nanmakal
Cholliyal cholliyal,
Theeratha vankrupakal (2)(Nanni )


Lyrics: Pastor Binujose Cacko

Thursday 26 September 2019

Yeshu mahonnathane യേശു മഹോന്നതനെ Song No 36


                 യേശു മഹോന്നതനെ
                 മഹോന്നതനെവേഗം കാണാം
                 മല്പ്രേമ കാന്തനെ കാണാം
               

1.            സുന്ദരരൂപനെ ഞാൻ‍   ഈ
                മേഘമതിൽ  വേഗം കാണാം
                മല്പ്രേമ കാന്തനെ കാണാം
                കഷ്ടതയേറെ സഹിച്ചവരും
                കല്ലേറടിയിടി കൊണ്ടു മരിച്ചവരന്നു തക്ക
                മശിഹായോടു  വാഴുമാ  നാട്ടിൽതതതത

2.            പൊന്മണി മാലയവൻ‍  എനിക്കു        
                തരും ശൂഭ്ര വസ്ത്രം
                നാഥനെന്നെ ധരിപ്പിക്കുമെന്ന്
                കണ്ണുനീരാകെ ഒഴിഞ്ഞിടുമെ
                ആയിരമാണ്ടു വസിക്കുമവനുടെ            നാട്ടിൽ
                എനിക്കായൊരുക്കിയ വീട്ടില്

3.            രാപകലില്ലവിടെ
                പ്രശോഭിതമായൊരു നാട്
                നാലു ജീവികൾ പാടൂമവിടെ
                ജീവജല നദിയുണ്ടവിടെ
                ജീവ മരങ്ങളുമായ് നില              
                കൊണ്ടൊരുദേശം
                നല്ലൊരു ഭുവന ദേശം

Yeshu mahonnathane mahonnathane
Vegam kaanaam
Mal prema kanthane kaanaam

Sundhara roopane njaan
Ee meghamathil vegam kaanaam
Malprema kaanthane kaanaam
Kashtathayere sahichavarum
Kalleradiyidi kondu marichavarannu
Mashihayodu vaazhumaanaattil

Ponmani maalayavan enikku tharum
Shubra vasthram
Nadhanenne dharippikkumannu
Kannuneeraake ozhinjeedume
Aayiramaandu vasikkumavanude naattil
Enikkayorukkiya veettil

Raappakalillavide prasobhithamayoru nadu
Naalu jeevikal paadumavide
Jeva-jelanadhi yundavide
Jeeva marangalumai nila kondoru desham
Nalloru Bhoovana dhesham


Praakkalepol‍ naam paranneetume (പ്രാക്കളെപോല്‍ നാം പറന്നീടുമേ)Song No 35

പ്രാക്കളെപോല്‍  നാം പറന്നീടുമേ
പ്രാണപ്രിയൻ‍  വരവിൽ
പ്രത്യാശയേറുന്നേ പൊൻ മുഖം കാണുവാൻ
പ്രാണപ്രിയന്വരുന്നു

 കഷ്ടങ്ങളെല്ലാം തീര്ന്നീടുമേ
 കാന്തനാം യേശു വരുമ്പോൾ
 കാത്തിരുന്നീടാം
ആത്മ ബലം ധരിക്കാം
കാലങ്ങള്ഏറെയില്ല -       പ്രാക്കളെ

 യുദ്ധങ്ങൾ ക്ഷാമങ്ങൾ   ഏറിടുമ്പോൾ
 ഭാരപ്പെടേണ്ടത
 കാഹളം ധ്വനിക്കും വാനിൽ
 മണവാളന്‍ വന്നിടും
 വിശുദ്ധിയോടൊരുങ്ങി നില്ക്കാം  (പ്രാക്കളെ)                                                                                                      
  ലോക ക്ലേശങ്ങൽ  ‍ ഏറിടുമ്പോൾ
സാരമില്ലെന്നെണ്ണീടുക
നിത്യ സന്തോഷം ഹാ
എത്രയോ ശ്രേഷ്ടം
നിത്യമായന്നു വാണിടും-പ്രാക്കളെ

വീണ്ടെടുക്കപ്പെട്ട നാം പാടിടും
മൃത്യുവെ ജയം എവിടെ
യുഗായുഗമായ് നാം
പ്രിയൻ‍   കൂടെന്നും തേജസ്സിൽ
വാസം ചെയ്തിടും       -പ്രാക്കളെ           



Praakkalepol‍  naam paranneetume
Praanapriyan‍  varavil
Prathyaashayerunne pon mukham kaanuvaan
Praanapriyan‍ varunnu


Kashtangalellaam theer‍nneetume
Kaanthanaam yeshu varumpol
Kaatthirunneetaam
Aathma balam dharikkaam
Kaalangal‍ ereyilla -       (praakkale)


Yuddhangal kshaamangal   eritumpol
Bhaarappetendatha
Kaahalam dhvanikkum vaanil
Manavaalan‍ vannitum
Vishuddhiyotorungi nil‍kkaam  (praakkale)                                                                                                       

 Ee loka kleshangal  ‍ eritumpol
 Saaramillennenneetuka
 Nithya santhosham haa
 Ethrayo shreshtam
Nithyamaayannu vaanitum-   (praakkale)


Veendetukkappetta naam paatitum
Mruthyuve jayam evite
Yugaayugamaayu naam
Priyan‍   kootennum thejasil
Vaasam cheythitum       -(praakkale  )         



Ninakkaayu karuthum (നിനക്കായ് കരുതും) Song No 34


32
നിനക്കായ് കരുതും
അവന്നല്ലഓഹരി
കഷ്ടങ്ങളില്ഉറ്റ തുണ യേശു
കണ്ണുനീരവന്തുടയ്ക്കും
1.            വഴിയൊരുക്കുമവന്ആഴികളില്
                വലങ്കൈ പിടിച്ചെന്നെ വഴിനടത്തും
                വാതിലുകള്പലതും അടഞ്ഞീടിലും
                വല്ലഭന്പുതുവഴി തുറന്നീടുമേ  -(നിന   )                                                                                                                               
2.            വാഗ്ദത്തം നമ്മുടെ നിക്ഷേപമേ
                വാക്കുപറഞ്ഞവന്മാറുകില്ല
                വാനവും ഭൂമിയും മാറിടുമേ
                വചനങ്ങള്ക്കോ ഒരു മാറ്റമില്ല           -നിന

3.            രോഗങ്ങളാല്നീ വലയുകയോ
                ഭാരങ്ങളാല്നീ കേഴുകയോ
                അടിപ്പിണരാല്അവന്സൗഖ്യം തരും
                വചനമയച്ചു നിന്നെവിടുവിച്ചീടും                                                                                                                       -നിന

32

Ninakkaayu karuthum

avan‍ nalla  ohari

kashtangalil‍ utta thuna yeshu

kannuneeravan  thutaykkum


1.            vazhiyorukkumavan  aazhikalil

                valanky piticchenne vazhinatatthum

                vaathilukal‍ palathum atanjeetilum

                vallabhan‍ puthuvazhi thuranneetume  -(nina   )                                                                                                                               

2.            vaagdattham nammute nikshepame

                vaakkuparanjavan maarukilla

                vaanavum bhoomiyum maaritume

                vachanangal‍kko oru maattamilla           -nina


3.            rogangalaal ‍ nee valayukayo

                bhaarangalaal nee.  kezhukayo

                atippinaraal  avan‍ saukhyam tharum

                vachanamayacchu ninnevituviccheetum                                                                                                                       -nina



Nanmayallathennum cheythitaatthavan‍ (നന്മയല്ലതെന്നും ചെയ്തിടാത്തവന്‍)Song No 33

നന്മയല്ലതെന്നും ചെയ്തിടാത്തവന്‍
തിന്മയാക മായിക്കുന്നവൻ
പാപമെല്ലാം ക്ഷമിക്കുന്നവൻ
പുതുജീവനെന്നില്‍ പകരുന്നവൻ

 യേശു--യേശു  അവനാരിലും വലിയവൻ
 യേശു-- യേശു അവനാരിലും    മതിയായവൻ

1 ദൈവത്തെ സ്നേഹിക്കുമ്പോൾ‍
  സര്‍വ്വം നډയ്ക്കായ് ഭവിച്ചിടുന്നു
  തിരുസ്വരം അനുസരിച്ചാൽ
  നമുക്കൊരുക്കീടും അവനഖിലം
  കൃപയരുളീടുമേ ബലമണിയിക്കുമേ
   മാറാ മധുരമായ് മാറ്റീടുമേ

2   ഇരുള്‍ നമ്മെ മൂടിടുമ്പോൾ
ലോക വെളിച്ചമായവനണയും
രോഗികളആയിടുമ്പോൾ‍
സൗഖ്യദായകനവൻ കരുതും
അവന്നാലയത്തിൽ   സ്വര്‍ഗ്ഗനډകളാൽ
നമ്മെ നിറച്ചിടുമനുദിനവും

3 കണ്ണുനീർ താഴവരകൾ
  ജീവജലനദിയാക്കുമവൻ
 ലോകത്തില്‍ ചങ്ങലകളലകൾ
  മണി വീണയായ് തീര്‍ക്കുമവൻ
 സീയോന്‍ യാത്രയതിലൽ                              
 മോക്ഷമാര്‍ഗ്ഗമതിൽ‍
 സ്നേഹക്കൊടിക്കീഴില്‍  നയിക്കുമവൻ


Nanmayallathennum cheythitaatthavan‍
Thinmayaaka maayikkunnavan
Paapamellaam kshamikkunnavan
Puthujeevanennil‍ pakarunnavan

Yeshu  ---Yeshu avanaarilum valiyavan
Yeshu --- Yeshu avanaarila    mathiyaayavan



1  Dyvatthe snehikkumpol‍
 Sar‍vvam naډykkaayu bhavicchitunnu
Thirusvaram anusaricchaal
Namukkorukkeetum avanakhilam
Krupayaruleetume balamaniyikkume
Maaraa madhuramaayu maatteetume

2  irul‍ namme mootitumpol
 Loka velicchamaayavananayum
Rogikalaaayitumpol‍
Saukhyadaayakanavan karuthum
Avannaalayatthil   svar‍gganaډkalaal
Namme niracchitumanudinavum

3 Kannuneer thaazhavarakal
 Jeevajalanadiyaakkumavan
 Lokatthil‍ changalakalalakal
 Mani veenayaayu theer‍kkumavan
 Seeyon‍ yaathrayathilal                              
 Mokshamaar‍ggamathil‍
 Snehakkotikkeezhil‍  nayikkumavan







Tu bhalai bina kuchh karta nahin तू भलाई बिना, कुछ.
https://www.youtube.com/watch?v=W7z4Y9bbZOs


Ennum nallavan yeshu ennum എന്നും നല്ലവന്‍ യേശു എന്നും നല്ലവന്‍ Song No 483

 (ശങ്കരാഭരണം-ഏകതാളം) എന്നും നല്ലവൻ യേശു എന്നും നല്ലവൻ (2) ഇന്നലെയുമിന്നുമെന്നു- മന്യനല്ലവൻ (2) ഭാരമുള്ളിൽ നേരിടും നേരമെല്ലാം താങ്ങിടും (2) സ...