എന്‍റെ ദൈവം എന്നെ പോറ്റുന്നു
എന്നെ കാക്കുന്നു തന്‍റെ ചിറകടിയില്‍ (2)
അനര്‍ത്ഥങ്ങളില്‍ ഞെരുക്കങ്ങളില്‍
അതിശയമായ് എന്നെ പുലര്‍ത്തിടുന്നു (2)
ഇടയനെപ്പോലെ കരുതിടുന്നു
അമ്മയെപ്പോലെ വളര്‍ത്തിടുന്നു (2)
ഓരോ ദിവസമതും ഓരൊ നിമിഷമതും
അവനെനിക്കായ് കരുതിടുന്നു (2)
(എന്‍റെ ദൈവം)
കഴുകന്‍ തന്‍ കുഞ്ഞിനെ കാക്കും പോലെ
കോഴി തന്‍ കുഞ്ഞിനെ നോക്കും പോലെ (2)
ആ ചിറകടിയില്‍ ആ മാര്‍വ്വിടത്തില്‍
അവനെന്നെ സൂക്ഷിക്കുന്നു _(2)
(എന്‍റെ ദൈവം)
എന്നെ കാക്കുന്നു തന്‍റെ ചിറകടിയില്‍ (2)
അനര്‍ത്ഥങ്ങളില്‍ ഞെരുക്കങ്ങളില്‍
അതിശയമായ് എന്നെ പുലര്‍ത്തിടുന്നു (2)
ഇടയനെപ്പോലെ കരുതിടുന്നു
അമ്മയെപ്പോലെ വളര്‍ത്തിടുന്നു (2)
ഓരോ ദിവസമതും ഓരൊ നിമിഷമതും
അവനെനിക്കായ് കരുതിടുന്നു (2)
(എന്‍റെ ദൈവം)
കഴുകന്‍ തന്‍ കുഞ്ഞിനെ കാക്കും പോലെ
കോഴി തന്‍ കുഞ്ഞിനെ നോക്കും പോലെ (2)
ആ ചിറകടിയില്‍ ആ മാര്‍വ്വിടത്തില്‍
അവനെന്നെ സൂക്ഷിക്കുന്നു _(2)
(എന്‍റെ ദൈവം)
Ente dyvam enne pottunnu
Enne kaakkunnu thanre chirakatiyil (2)
Anarththangalil njerukkangalil
Athishayamaayu enne pulartthitunnu (2)
Itayaneppole karuthitunnu
Ammayeppole valartthitunnu (2)
Oro divasamathum oro nimishamathum
Avanenikkaayu karuthitunnu (2)
(ente dyvam)
Kazhukan than kunjine kaakkum pole
Kozhi than kunjine nokkum pole _ (2)
Aa chirakatiyil aa maarvvitatthil
Avanenne sookshikkunnu _(2)
(ente dyvam)
https://www.youtube.com/watch?v=bB6bJ79QKJ4
Hindi Translation
Meraa prabhu mujhe khiltaa hai,
Meraa prabhu mujhe khiltaa hai,मेरा प्रभु मुझे खिल.
https://www.youtube.com/watch?v=bB6bJ79QKJ4
Hindi Translation
Meraa prabhu mujhe khiltaa hai,
Meraa prabhu mujhe khiltaa hai,मेरा प्रभु मुझे खिल.